Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clouds

മേഘങ്ങൾ മറയ്ക്കുന്ന താരകം

ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​ന്ന് ഒ​​​​​​​​​​​​​​​​​​​രു വാ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​​​​ല്ല.
ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​ന്നു മാ​​​​​​​​​​​​​​​​​​​ത്രം
യാ​​​​​​​​​​​​​​​​​​​തൊ​​​​​​​​​​​​​​​​​​​ന്നും അ​​​​​​​​​​​​​​​​​​​റി​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​​​​​ല്ല.
യാ​​​​​​​​​​​​​​​​​​​തൊ​​​​​​​​​​​​​​​​​​​ന്നും.
ഒ​​​​​​​​​​​​​​​​​​​ന്നും.

1972ൽ, ​​​​​​കെ.​​​ജി. ​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​​ങ്ക​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​​​​ള്ള ആ​​​​​​ധു​​​​​​നി​​​​​​ക മ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​ള ക​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ ദി​​​​​​​​​​​​​​​​​​​ശാ​​​​​​​​​​​​​​​​​​​സൂ​​​​​​​​​​​​​​​​​​​ചി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​യ ബം​​​​​​ഗാ​​​​​​ൾ എ​​​​​​​​​​​​​​​​​​​ന്ന ക​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​ത തു​​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​​ങ്ങു​​​​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​നെ​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​ണ്. അ​​​​​​​​​​​​​​​​​​​ടി​​​​​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ഗം ച​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ല പൊ​​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​​മെ​​​​​​​​​​​​​​​​​​​ന്ന അ​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​സ്ഥ​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​​​​ക്കെ​​​​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​​​​മ്പോ​​​​​​​​​​​​​​​​​​​ൾ ഉ​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​നു​​​​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​​​​കു​​​​​​​​​​​​​​​​​​​ന്ന പ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ഭ്രാ​​​​​​​​​​​​​​​​​​​ന്തി​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​ണ് ക​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ കാ​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​ൽ. എ​​​​​​​​​​​​​​​​​​​ഴു​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​തു​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​​ടെ രാ​​​​​​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​​​​​​​ട്രീ​​​​​​​​​​​​​​​​​​​യ തേ​​​​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​​ൽ പൊ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ഞ്ഞ ക​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​ത.

ഇ​​​​​​​​​​​​​​​​​​​ന്ന് ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​ന്ന് വാ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളേ​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ള്ളൂ. അ​​​​​​​​​​​​​​​​​​​തും, തീ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ത്തും അ​​​​​​​​​​​​​​​​​​​സ്വ​​​​​​​​​​​​​​​​​​​ാസ്ഥ​​​​​​​​​​​​​​​​​​​്യജ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​യ വാ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ൾ. അ​​​​​​​​​​​​​​​​​​​ക്ര​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​​ടെ, കി​​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​യ പി​​​​​​​​​​​​​​​​​​​ടി​​​​​​​​​​​​​​​​​​​ച്ചെ​​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​ലു​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​​ടെ, ദി​​​​​​​​​​​​​​​​​​​ശ മാ​​​​​​​​​​​​​​​​​​​റു​​​​​​​​​​​​​​​​​​​ന്ന രാ​​​​​​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​​​​​​​ട്രീ​​​​​​​​​​​​​​​​​​​യ സം​​​​​​​​​​​​​​​​​​​സ്കാ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ന്‍റെ... ഇ​​​​​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​​​​​ൾ ജീ​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​​ന്ന ചി​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​രെ​​​​​​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​​​​​​ലും വാ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​​ടെ ഈ ​​​​​​​​​​​​​​​​​​​കൂ​​​​​​​​​​​​​​​​​​​മ്പാ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​ന്ന് ത​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​​​​ടി​​​​​​​​​​​​​​​​​​​ഞ്ഞ ഒ​​​​​​​​​​​​​​​​​​​രു നൊ​​​​​​​​​​​​​​​​​​​സ്റ്റാ​​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ തേ​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ൽ കേ​​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​​ന്നു​​​​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​​​​കും.

ന​​​​​​​​​​​​​​​​​​​വോ​​​​​​​​​​​​​​​​​​​ത്ഥാ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ന്‍റെ​​​​​​​​​​​​​​​​​​​യും ബൗ​​​​​​​​​​​​​​​​​​​ദ്ധി​​​​​​​​​​​​​​​​​​​ക സ​​​​​​​​​​​​​​​​​​​ജീ​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ​​​​​​​​​​​​​​​​​​​യും കേ​​​​​​​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​​ന്ന ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ൾ ഇ​​​​​​​​​​​​​​​​​​​ന്നെ​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​ടെ​​​​​​​​​​​​​​​​​​​യെ​​​​​​​​​​​​​​​​​​​ത്തി നി​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​​ന്നു? പു​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​യ ശ​​​​​​​​​​​​​​​​​​​ബ്‌​​​​​​​​​​​​​​​​​​​ദ​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ല്ല. പ്ര​​​​​​​​​​​​​​​​​​​തീ​​​​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ പു​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​യ പു​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​​ക്കു പ​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​രം ഊ​​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​യ സൂ​​​​​​​​​​​​​​​​​​​ര്യാ​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​​​​ണ് ഒ​​​​​​​​​​​​​​​​​​​രു ജ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ​​​​​​​​​​​​​​​​​​​മേ​​​​​​​​​​​​​​​​​​​ൽ പ​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​​​​ത്. പ​​​​​​​​​​​​​​​​​​​ല രം​​​​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ലും ഒ​​​​​​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​​ന്ന ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ൾ ഏ​​​​​​​​​​​​​​​​​​​റെ പു​​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​​കോ​​​​​​​​​​​​​​​​​​​ട്ടു​​​​​​​​​​​​​​​​​​​ പോ​​​​​​​​​​​​​​​​​​​യി. മ​​​​​​​​​​​​​​​​​​​റ്റു സം​​​​​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​​​​ക്ക് തൊ​​​​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളെ ക​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​​​​​ അയ​​​​​​​​​​​​​​​​​​​യ്ക്കു​​​​​​​​​​​​​​​​​​​ന്ന, പ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​​​​​ഴും പ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ഹാ​​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​​വാ​​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​​​​ൽ വി​​​​​​​​​​​​​​​​​​​ശേ​​​​​​​​​​​​​​​​​​​ഷി​​​​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​​ന്ന പ്ര​​​​​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​യി മാ​​​​​​​​​​​​​​​​​​​റി. ഒ​​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​​​​താ ഹൈ​​​​​​​​​​​​​​​​​​​ന്ദ​​​​​​​​​​​​​​​​​​​വ ദേ​​​​​​​​​​​​​​​​​​​ശീ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ​​​​​​​​​​​​​​​​​​​യും സാം​​​​​​​​​​​​​​​​​​​സ്കാ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ക ഭൂ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​​​​വാ​​​​​​​​​​​​​​​​​​​ദ​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ന്‍റെ​​​​​​​​​​​​​​​​​​​യും ഒ​​​​​​​​​​​​​​​​​​​രു ബ​​​​​​​​​​​​​​​​​​​ദ​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​ പ്ര​​​​​​​​​​​​​​​​​​​ഖ്യാ​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ലൂ​​​​​​​​​​​​​​​​​​​ടെ ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ൾ പു​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​യൊ​​​​​​​​​​​​​​​​​​​രു രാ​​​​​​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​​​​​​​ട്രീ​​​​​​​​​​​​​​​​​​​യ, സാം​​​​​​​​​​​​​​​​​​​സ്കാ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ക ഭൂ​​​​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​​​​ക്കു പ്ര​​​​​​​​​​​​​​​​​​​വേ​​​​​​​​​​​​​​​​​​​ശി​​​​​​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​​ന്നു.

മു​ൻ​പേ പ​റ​ന്ന പ​ക്ഷി

ഭാ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​തീ​​​​​​​​​​​​​​​​​​​യ സം​​​​​​​​​​​​​​​​​​​സ്കാ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ന്‍റെ വ​​​​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​​​​ത്താ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​ൽ ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ൾ മു​​​​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​​​​പേ പ​​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​​ന്ന പ​​​​​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​​ന്നു. ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​​​​ക്കു തി​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ച്ച റ​​​​​​​​​​​​​​​​​​​ഡാ​​​​​​​​​​​​​​​​​​​റു​​​​​​ക​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​ന്ന് ല​​​​​​​​​​​​​​​​​​​ഭി​​​​​​​​​​​​​​​​​​​ച്ച സ​​​​​​​​​​​​​​​​​​​ന്ദേ​​​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ൾ ഒ​​​​​​​​​​​​​​​​​​​രു ത​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​​യെ ആ​​​​​​​​​​​​​​​​​​​വേ​​​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​​ക്കി; അ​​​​​​​​​​​​​​​​​​​ങ്ങേ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​റ്റം പ്ര​​​​​​​​​​​​​​​​​​​ചോ​​​​​​​​​​​​​​​​​​​ദി​​​​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​​​​ച്ചു. രാ​​​​​​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​​​​​​​ട്രീ​​​​​​​​​​​​​​​​​​​യ, സാം​​​​​​​​​​​​​​​​​​​സ്കാ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ക സ​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ൾ കൊ​​​​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​​​​കാം മ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ൾ വി​​​​​​​​​​​​​​​​​​​ശേ​​​​​​​​​​​​​​​​​​​ഷി​​​​​​​​​​​​​​​​​​​ച്ചും, ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​നെ പു​​​​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ന്നു. പു​​​​​​​​​​​​​​​​​​​തു​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​​​​റ ‘കൊ​​​​​​​​​​​​​​​​​​​റി​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​ൻ’ ആ​​​​​​​​​​​​​​​​​​​യ എ​​​​​​​​​​​​​​​​​​​ന്തും ആ​​​​​​​​​​​​​​​​​​​ഘോ​​​​​​​​​​​​​​​​​​​ഷി​​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​​​​തു​​​​​​​​​​​​​​​​​​​പോ​​​​​​​​​​​​​​​​​​​ലെ​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​​ന്നു ഒ​​​​​​​​​​​​​​​​​​​രു കാ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​ത്ത് ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ളി ജീ​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​വും സാ​​​​​​​​​​​​​​​​​​​ഹി​​​​​​​​​​​​​​​​​​​ത്യ​​​​​​​​​​​​​​​​​​​വും സി​​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​യും രാ​​​​​​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​​​​​​​ട്രീ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​വും സം​​​​​​​​​​​​​​​​​​​സ്കാ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​വും മ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​​ടെ ഹൃ​​​​​​​​​​​​​​​​​​​ദ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ൽ നൃ​​​​​​​​​​​​​​​​​​​ത്തം​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​​​​​ത്.

രാ​​​​​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​നു വ​​​​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​​യ പ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​ന്‍റെ​​​​​​​​​​​​​​​​​​​യും ഉ​​​​​​​​​​​​​​​​​​​ദ​​​​​​​​​​​​​​​​​​​യം ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​​ന്നു. ന​​​​​​​​​​​​​​​​​​​വോ​​​​​​​​​​​​​​​​​​​ത്ഥാ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​വും വി​​​​​​​​​​​​​​​​​​​പ്ല​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​വും തോ​​​​​​​​​​​​​​​​​​​ളോ​​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​​തോ​​​​​​​​​​​​​​​​​​​ൾ ചേ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ന്ന് ഉ​​​​​​​​​​​​​​​​​​​ഴു​​​​​​​​​​​​​​​​​​​തു​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​റി​​​​​​​​​​​​​​​​​​​ച്ച വം​​​​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​ണ്ണ്. സ്വാ​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​ന്ത്ര്യ​​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​ര പ്ര​​​​​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ൾ അ​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​ടെ ത​​​​​​​​​​​​​​​​​​​ഴ​​​​​​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ന്നു. സ​​​​​​​​​​​​​​​​​​​ന്താ​​​​​​​​​​​​​​​​​​​ൾ ഗോ​​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ഗ ക​​​​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​​ടെ ചോ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​വീ​​​​​​​​​​​​​​​​​​​ണ് കു​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ന്ന മ​​​​​​​​​​​​​​​​​​​ണ്ണ്. പ​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​യ്യാ​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​ധി​​​​​​​​​​​​​​​​​​​കം സ​​​​​​​​​​​​​​​​​​​ന്താ​​​​​​​​​​​​​​​​​​​ൾ പോ​​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​​​​ണ് ബ്രി​​​​​​​​​​​​​​​​​​​ട്ടീ​​​​​​​​​​​​​​​​​​​ഷ് പ​​​​​​​​​​​​​​​​​​​ട്ടാ​​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ന്‍റെ തോ​​​​​​​​​​​​​​​​​​​ക്കി​​​​​​​​​​​​​​​​​​​നു​​​​​​​​​​​​​​​​​​​ മു​​​​​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​​​​​ൽ പി​​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​​ഞ്ഞു​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​​​​​ത്. പി​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​ത്ത് ന​​​​​​​​​​​​​​​​​​​ക്സ​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​ബാ​​​​​​​​​​​​​​​​​​​രി യു​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ത്വ​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ന്‍റെ ചേ​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​ൽ പ്ര​​​​​​​​​​​​​​​​​​​തീ​​​​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ ക​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​ൽ കോ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​ട്ടു. ചാ​​​​​​​​​​​​​​​​​​​രു മ​​​​​​​​​​​​​​​​​​​ജും​​​​​​​​​​​​​​​​​​​ദാ​​​​​​​​​​​​​​​​​​​റും ക​​​​​​​​​​​​​​​​​​​നു സ​​​​​​​​​​​​​​​​​​​ന്യാ​​​​​​​​​​​​​​​​​​​ലും കേ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ന്‍റെ ഹൃ​​​​​​​​​​​​​​​​​​​ദ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ലും ചെ​​​​​​​​​​​​​​​​​​​ഞ്ചാ​​​​​​​​​​​​​​​​​​​യം പു​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​ട്ടി. ന​​​​​​​​​​​​​​​​​​​ക്സ​​​​​​​​​​​​​​​​​​​ലൈ​​​​​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​​ടെ ആ​​​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ളോ​​​​​​​​​​​​​​​​​​​ടു സ​​​​​​​​​​​​​​​​​​​മൂ​​​​​​​​​​​​​​​​​​​ഹം മു​​​​​​​​​​​​​​​​​​​ഴു​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ൻ യോ​​​​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​​​​ച്ചെ​​​​​​​​​​​​​​​​​​​ന്നു വ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ല്ല. എ​​​​​​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​​​​​​ലും ഭ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​​​​കൂ​​​​​​​​​​​​​​​​​​​ടം കൊ​​​​​​​​​​​​​​​​​​​ന്നൊ​​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​​ക്കി​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​ത് ബു​​​​​​​​​​​​​​​​​​​ദ്ധി​​​​​​​​​​​​​​​​​​​യും ചൈ​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​ന്യ​​​​​​​​​​​​​​​​​​​വു​​​​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​​​​ള്ള യു​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​​യെ​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​ണെ​​​​​​​​​​​​​​​​​​​ന്ന സ​​​​​​​​​​​​​​​​​​​ത്യം മ​​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​​​​കി​​​​​​​​​​​​​​​​​​​ല്ലെ​​​​​​​​​​​​​​​​​​​ന്ന് ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ളി ക​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​യും നോ​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​​​​സ്റ്റു​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​യ ദി​​​​​​​​​​​​​​​​​​​വ്യേ​​​​​​​​​​​​​​​​​​​ന്ദു പാ​​​​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​നെ​​​​​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​​​​​ലു​​​​​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ർ എ​​​​​​​​​​​​​​​​​​​ഴു​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​ട്ടു​​​​​​​​​​​​​​​​​​​ണ്ട്.

രാ​ജാ​റാം മോ​ഹ​ൻ റാ​യ്, ര​​​​​​​​​​​​​​​​​​​ബീ​​​​​​​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​​​​ഥ ടാ​​​​​​​​​​​​​​​​​​​ഗോ​​​​​​​​​​​​​​​​​​​ർ, സു​​​​​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​​​​​ഷ് ച​​​​​​​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​​​​​​​ബോ​​​​​​​​​​​​​​​​​​​സ്, പ്ര​​​​​​​​​​​​​​​​​​​ഫു​​​​​​​​​​​​​​​​​​​ല്ല ച​​​​​​​​​​​​​​​​​​​ന്ദ്ര റേ, ​​​​​​​​​​​​​​​​​​​ഈ​​​​​​​​​​​​​​​​​​​ശ്വ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​ച​​​​​​​​​​​​​​​​​​​ന്ദ്ര വി​​​​​​​​​​​​​​​​​​​ദ്യാ​​​​​​​​​​​​​​​​​​​സാ​​​​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​​​​ർ, ബി​​​​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​​​​ൻ ച​​​​​​​​​​​​​​​​​​​ന്ദ്ര പാ​​​​​​​​​​​​​​​​​​​ൽ, ഖു​​​​​​​​​​​​​​​​​​​ദി​​​​​​​​​​​​​​​​​​​റാം ബോ​​​​​​​​​​​​​​​​​​​സ്, പ്രീ​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​ത വ​​​​​​​​​​​​​​​​​​​ദ്ദേ​​​​​​​​​​​​​​​​​​​ദാ​​​​​​​​​​​​​​​​​​​ർ, ബ​​​​​​​​​​​​​​​​​​​ങ്കിം​​​​​​​​​​​​​​​​​​​ച​​​​​​​​​​​​​​​​​​​ന്ദ്ര ചാ​​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ജി, കാ​​​​​​​​​​​​​​​​​​​സി ന​​​​​​​​​​​​​​​​​​​സ്രു​​​​​​​​​​​​​​​​​​​ൾ ഇ​​​​​​​​​​​​​​​​​​​സ്‌​​​ലാം, താ​​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​​ങ്ക​​​​​​​​​​​​​​​​​​​ർ ബാ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ജി, ബി​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​ൽ മി​​​​​​​​​​​​​​​​​​​ത്ര, ബി​​​​​​​​​​​​​​​​​​​ഭൂ​​​​​​​​​​​​​​​​​​​തി ഭൂ​​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​​ൻ ബ​​​​​​​​​​​​​​​​​​​ന്ദോ​​​​​​​​​​​​​​​​​​​പാ​​​​​​​​​​​​​​​​​​​ധ്യാ​​​​​​​​​​​​​​​​​​​യ, മ​​​​​​​​​​​​​​​​​​​ണി​​​​​​​​​​​​​​​​​​​ക് ബ​​​​​​​​​​​​​​​​​​​ന്ദോ​​​​​​​​​​​​​​​​​​​പാ​​​​​​​​​​​​​​​​​​​ധ്യാ​​​​​​​​​​​​​​​​​​​യ, മ​​​​​​​​​​​​​​​​​​​ഹാ​​​​​​​​​​​​​​​​​​​ശ്വേ​​​​​​​​​​​​​​​​​​​താ ദേ​​​​​​​​​​​​​​​​​​​വി, ആ​​​​​​​​​​​​​​​​​​​ശാ​​​​​​​​​​​​​​​​​​​പൂ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ണാ ദേ​​​​​​​​​​​​​​​​​​​വി, ഋ​​​​​​​​​​​​​​​​​​​ത്വി​​​​​​​​​​​​​​​​​​​ക് ഘ​​​​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​​​​ക്, സ​​​​​​​​​​​​​​​​​​​ത്യ​​​​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​​​​ത് റാ​​​​​​​​​​​​​​​​​​​യ്, മൃ​​​​​​​​​​​​​​​​​​​ണാ​​​​​​​​​​​​​​​​​​​ൾ സെ​​​​​​​​​​​​​​​​​​​ൻ, ത​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​ൻ സി​​​​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​​​​ഹ, അ​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ണ സെ​​​​​​​​​​​​​​​​​​​ൻ, ബു​​​​​​​​​​​​​​​​​​​ദ്ധ​​​​​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​​​​​ബ് ദാ​​​​​​​​​​​​​​​​​​​സ് ഗു​​​​​​​​​​​​​​​​​​​പ്ത, ഋ​​​​​​​​​​​​​​​​​​​തു​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ണോ ഘോ​​​​​​​​​​​​​​​​​​​ഷ്...​​​​​​​​​​​​​​​​​​​ മ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ൾ നെ​​​​​​​​​​​​​​​​​​​ഞ്ചേ​​​​​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​​​​​യ ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ളി സ്വാ​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​ന്ത്ര്യ​​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​സേ​​​​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളും എ​​​​​​​​​​​​​​​​​​​ഴു​​​​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​​​​രും സി​​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​മാ ​​​​​​​​​​​​​​​​​​​പ്ര​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​രും എ​​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​​യെ​​​​​​​​​​​​​​​​​​​ത്ര...​​​​​​​​​​​​​​​​​​​ മ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​​​​ക്കു പ​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​യ അ​​​​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​​​​യും വി. ​​​​​​​​​​​​​​​​​​​സാം​​​​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​​​​ശി​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​നെ​​​​​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​​​​​ലു​​​​​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​​ടെ ക​​​​​​​​​​​​​​​​​​​ഥാ​​​​​​​​​​​​​​​​​​​പ്ര​​​​​​​​​​​​​​​​​​​സം​​​​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ലൂ​​​​​​​​​​​​​​​​​​​ടെ​​​​​​​​​​​​​​​​​​​യും ബം​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​ളി സാ​​​​​​​​​​​​​​​​​​​ഹി​​​​​​​​​​​​​​​​​​​ത്യം മ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​​ൽ അ​​​​​​​​​​​​​​​​​​​നു​​​​​​​​​​​​​​​​​​​ഭൂ​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​​ടെ പൂ​​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​​ലം കൊ​​​​​​​​​​​​​​​​​​​ണ്ടു​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​ന്നു. 

Latest News

Corehub Up